Day: April 30, 2021

ജനവിധി അറിയാന്‍ ഇനി ഒരു നാള്‍;
നെഞ്ചിടിപ്പിന്റെ മണിക്കൂറുകളില്‍ മണ്ണാര്‍ക്കാടും
മന്ത്രി മണ്ഡലമാകാന്‍ ഭാഗ്യമുണ്ടാകുമോ ഇക്കുറി?

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പ മെ ന്നറിയാന്‍ ഇനി ഒരു ദിനം മാത്രം ശേഷിക്കെ മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലവും ആകാംക്ഷയുടെ മുനമ്പില്‍.അവസാനവട്ട കൂട്ടലും കിഴിക്കലും കഴിഞ്ഞ് തികഞ്ഞ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിക ളും മുന്നണികളും.പതിവില്‍ നിന്നും വിപരീതമായി ഇത്തവണ മണ്ണാര്‍ക്കാടിന് മന്ത്രി…

error: Content is protected !!