കോവിഡ് 19; കരിമ്പ പഞ്ചായത്ത് അവലോകനയോഗം ചേര്‍ന്നു
കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്ത് തല കോവിഡ് അവലോകന യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.വാക്‌സിനേഷന്‍ ഓണ്‍ ലൈനില്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്തവര്‍ക്ക് ആവശ്യ മായ സൗകര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ചെയ്ത് നല്‍കണമെന്നും വാക്‌സിനേഷനില്‍ നിശ്ചിത ശതമാനം പ്രദേശവാസികള്‍ക്കായി മാ റ്റി…