Day: April 16, 2021

ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷ നടത്തിപ്പ് വെല്ലുവിളിയാകും:എഎച്ച്എസ്ടിഎ

കല്ലടിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷയുടെ നടത്തിപ്പ് വെല്ലു വി ളിയാകുമെന്ന് എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോ സിയേഷന്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി,കണക്ക്,കമ്പ്യൂട്ടര്‍ സയന്‍സ്,കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി വിത്ത് കമ്പ്യൂട്ടര്‍…

കാരാകുര്‍ശ്ശി ഇരട്ടക്കൊലപാതക കേസില്‍ വിധി നാളെ

മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി ഷാപ്പുംകുന്നില്‍ അമ്മയും മകളും വെട്ടേ റ്റ് മരിച്ച കേസില്‍ കോടതി നാളെ വിധി പറയും.പ്രതികള്‍ കുറ്റക്കാ രാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി കണ്ടെത്തി. കാരാകുര്‍ശ്ശി ഷാപ്പുംകുന്നില്‍ പരേതനായ കുത്തനില്‍ പങ്ങന്റെ ഭാര്യ കല്ല്യാണി (65),മകള്‍ ലീല (35) എന്നിവരാണ്…

കോവിഡ് 19 : മെഗാ മേള കളും ഷോപ്പിംഗ് ഫെസ്റ്റി വലുകളും രണ്ടാഴ്ചത്തേ യ്ക്ക് നീട്ടാന്‍ നിര്‍ദേശം

പാലക്കാട്:കോവിഡ് 19 രോഗവ്യാപന പ്രതിരോധം ലക്ഷ്യമിട്ട് ജില്ല യില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങള്‍ കര്‍ ശനമാക്കുന്നതിനോടനുബന്ധിച്ച് മെഗാ മേളകള്‍ / ഷോപ്പിംഗ് ഫെ സ്റ്റിവലുകള്‍ എന്നിവ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി വെയ്ക്കാന്‍ നിര്‍ദേശം. കലക്ടറേറ്റില്‍ ജില്ലാ കലക്ടറും ജില്ലാ ദുരന്ത…

കുടിവെള്ള പ്രശ്‌നം;
ബിജെപി മാര്‍ച്ച് നടത്തി

കാരാകുര്‍ശ്ശി:കാരാകുര്‍ശ്ശിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കു ന്നതില്‍ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടെന്നാരോപിച്ച് ബി ജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീ സിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന സമിതി അംഗം എ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി .പി.ജയ രാജ്…

പനയമ്പാടം വാഹനാപകടം ;മരണം രണ്ടായി

കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവതിയും മരിച്ചു.ആലത്തൂര്‍ മേലാര്‍ക്കോട് ചാട്ടറപറ മ്പില്‍ രതീഷിന്റെ ഭാര്യ ധന്യയാണ് (26) മരിച്ചത്. വിഷുദിന ത്തിലാ ണ് പനയമ്പാടത്ത് ബൈക്കും കാറും ലോറിയും കൂട്ടിയിടിച്ച് അപക ടമുണ്ടായത്.ഗുരുതരമായി…

ജീവനക്കാര്‍ക്ക് കോവിഡ്;
വസ്ത്രവ്യാപാരസ്ഥാപനം അടച്ചിടാന്‍
ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പാലക്കാട്:നഗരത്തില്‍ വിക്ടോറിയ കോളേജിന് സമീപത്തെ വ സ്ത്രവ്യാപാര സ്ഥാപനത്തിലെ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിനെ തുടര്‍ന്ന്‌ സ്ഥാപനം ഇന്ന് മുതല്‍ ഏഴ് ദിവസ ത്തേക്ക് അടച്ചി ടാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ജനത്തിരക്ക് ഉണ്ടായ സാഹചര്യത്തില്‍ ശാരീരിക…

error: Content is protected !!