Day: April 2, 2021

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 2023 പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 2257 പേര്‍ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു.78 ആരോഗ്യ പ്രവര്‍ത്തകരും കുത്തി വെപ്പെടുത്തു.(23 പേര്‍ ഒന്നാം ഡോസും 55 പേര്‍ രണ്ടാം ഡോസും).175 മുന്നണി പ്രവര്‍ത്തകരും ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (56 പേര്‍ ഒന്നാം ഡോസും 119…

മണ്ണാര്‍ക്കാട് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയ വെള്ളിയാഴ്ച്ച ആചരിച്ചു

മണ്ണാര്‍ക്കാട് :സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശ്വാ സികള്‍ ഭക്തി നിര്‍ഭരമായി ദുഖവെള്ളിയാഴ്ച്ച ആചരിച്ചു.പ്രഭാത നമസ്‌കാരം,മൂന്നാം മണി,ഒന്നാം പ്രദക്ഷിണം,ആറാംമണി, പ്രസം ഗം,ഒമ്പതാം നമസ്‌കാരം തുടര്‍ന്ന് ഏറ്റവും പ്രധാനമായ സ്ലീബാ വന്ദ നവ്,കബറടക്ക ശുശ്രൂഷ എന്നിവ നടന്നു.നാളെ രാവിലെ 10 മണിക്ക് ദു:ഖ…

ദേശീയപാതയില്‍ അപകടങ്ങള്‍ക്ക് തടയിടാന്‍
അമിതവേഗക്കാര്‍ക്കും പൂട്ടിടണം

മണ്ണാര്‍ക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാത അപകടങ്ങളുടെ സഞ്ചാരവഴിയാകുന്നു.അമിതവേഗവും അശ്രദ്ധയുമാണ് കാരണമാ യി വിലയിരുത്തുന്നത്.വീതി കൂട്ടി നവീകരിച്ച പാതയില്‍ അപകട ങ്ങളൊഴിഞ്ഞ ദിവസം പോലുമില്ലെന്നതാണ് വാസ്തവം.ഇതിനകം നിരവധി പേര്‍ക്കും പരിക്കേല്‍ക്കുകയും ജീവഹാനിയും സംഭവിച്ചി ട്ടുണ്ട്. ഇന്ന് പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും…

ഭവാനിപുഴക്കരയില്‍ നിന്ന് 250 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെടുത്തു

അഗളി:അട്ടപ്പാടി കക്കുപ്പടി ഊരിന് താഴെ ഭവാനിപുഴയുടെ കരയി ല്‍ നിന്നും ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 250 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും അഗളി റെ യ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ…

പ്രകടന പത്രിക കാമ്പയിനുമായി യു ഡി എഫ്

അഗളി:യു.ഡി.എഫ് പ്രകടന പത്രികയുടെ ഗുണഫലം ഓരോ വീടു കളിലും എത്തിക്കുന്നതോടൊപ്പം മലയോര മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള വികസന തുടര്‍ച്ചയുടെ വിളംബര പത്രിക പുറത്തിറക്കി യു.ഡി.എഫ് പ്രചരണ കാമ്പയിന്‍.അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് പാടവയല്‍ ഊരില്‍ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍…

പൊന്നങ്കോട് അപകടം; മരിച്ചത് തമിഴ്‌നാട് കരൂര്‍ സ്വദേശി

കല്ലടിക്കോട്: പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ചരക്ക് ലോറിയും കൂട്ടിയി ടിച്ച് മരിച്ച ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞു.തമിഴ്‌നാട് കരൂര്‍, പുക ലൂര്‍,പുതുര്‍പ്പട്ടി നല്ലപ്പന്റെ മകന്‍ മുനിസ്വാമി (49) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യബിനില്‍ കുടുങ്ങിയ…

പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ലോറിയും
ചരക്ക് ലോറിയും കൂട്ടിയിടിച്ചു;
ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൊന്ന ങ്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും തമ്മി ല്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.പാലക്കാട് ഭാഗത്ത് നിന്നും വൈറ്റ് സിമന്റു ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയാ യിരുന്ന ചരക്ക് ലോറിയും…

രാജ്യത്തെ സംസ്ഥാനങ്ങള്‍
കേരളത്തെ മാതൃകയാക്കണം
:ഡോ.കനയ്യകുമാര്‍

അലനല്ലൂര്‍:ക്ഷേമ രാഷ്ട്രമെന്ന ആശയം നടപ്പാക്കാന്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐ ദേശീ യ കൗണ്‍സില്‍ അംഗം ഡോ കനയ്യകുമാര്‍.അലനല്ലൂരില്‍ എല്‍ഡി എഫ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് മോഡലിനുള്ള മറുപടിയാണ് കേരള മോഡല്‍. ബിജെപി യോട്…

error: Content is protected !!