മഴയും പനയമ്പാടത്ത് അപകടം വിതയ്ക്കുന്നു;
ഇന്ന് ലോറികള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു,ഒരാള്‍ക്ക് ഗുരുതര പരിക്ക്
കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പനയമ്പാ ടം അപകടങ്ങളുടെ സ്ഥിരം വേദിയാകുന്നു.മഴ പെയ്താല്‍ ഈ ഭാഗ ത്ത് അപകടം പതിവാകുകയാണ്.ഇന്ന് രണ്ട് ലോറികള്‍ തമ്മില്‍ കൂ ട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരു തരമാണ്.ഇയാളെ പെരിന്തല്‍മണ്ണയിലും മറ്റുള്ളവരെ തച്ചമ്പാറയി ലെ…