Day: April 12, 2021

കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

മണ്ണാര്‍ക്കാട്: വേനല്‍ ചൂട് കനത്തത്തോടെ കുളിര് തേടി കുരുത്തി ച്ചാലിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. കുന്തിപ്പുഴയിലെ കുരുത്തിച്ചാ ല്‍ കാണാന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാ വുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്‍ പ്പെടെ ആളുകളെത്തുന്നുണ്ട്. തെളിഞ്ഞ ശുദ്ധമായ ജലവും നട്ടുച്ച ക്ക്‌പോലും…

കരിമ്പ ഇക്കോഷോപ്പിന്റെ
വിഷുവിപണി ഒരുങ്ങി

കല്ലടിക്കോട് : വിഷുവിനെ വരവേല്‍ക്കാന്‍ കരിമ്പ ഇക്കോഷോപ്പി ന്റെ വിഷുവിപണി ഒരുങ്ങി.കരിമ്പയിലേയും സമീപ പ്രദേശങ്ങളി ലേയും പച്ചക്കറി കര്‍ഷകരില്‍ നിന്നും ആഴ്ചചന്തയുടെ സഹകരണ ത്തോടെ സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ ഇവിടെയുണ്ട്. വിഷുക്ക ണിയൊരുക്കാനുള്ള ഉത്പന്നങ്ങളും ലഭ്യമാണ്.ആദ്യ വില്‍പ്പന വാര്‍ ഡ് മെമ്പര്‍…

ഇടിമിന്നലേറ്റ് പൊതുപ്രവര്‍ത്തകന്‍ മരിച്ചു

തച്ചമ്പാറ:മീന്‍ പിടിക്കുന്നതിനിടെ കാഞ്ഞിരപ്പുഴ ഡാമില്‍ വച്ച് ഇടി മിന്നലേറ്റ് പൊതുപ്രവര്‍ത്തകന്‍ മരിച്ചു.മുന്‍ തച്ചമ്പാറ പഞ്ചായത്ത് അംഗവും സിപിഎം പിച്ചളമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഗണേഷ്‌കുമാര്‍ (ബേബി -46) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.ഡാം മത്സ്യ സൊസൈറ്റി അംഗം കൂടിയായ…

തെരഞ്ഞെടുപ്പ് ജോലിയിലേര്‍പ്പെട്ട
ഉദ്യോഗസ്ഥര്‍ കോവിഡ്
ടെസ്റ്റിന് വിധേയരാകണം

കോവിഡ് ടെസ്റ്റിന് വിധേയരായതായി വകുപ്പ് മേധാവികളും ഓഫീസ് മേലധികാരികളും ഉറപ്പാക്കണം:ജില്ലാ കളക്ടര്‍ മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതി ന്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെ ട്ടിരുന്ന റവന്യൂ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും രോഗലക്ഷണം…

മാസപ്പിറവി കണ്ടു;
നാളെ റമദാന്‍ ഒന്ന്

മണ്ണാര്‍ക്കാട്:കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ.കാപ്പാട് മാ സപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍…

10 ലക്ഷം കവര്‍ന്ന കേസ്;
മുഖ്യപ്രതി അറസ്റ്റില്‍

നാട്ടുകല്‍: പഴയ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകരയിലെ റബര്‍ തോട്ടത്തിലേക്ക് വിളിച്ച് വരുത്തി പത്ത് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായി രുന്ന മുഖ്യപ്രതിയെ നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്തു.ഇതോടെ ഈ കേസ്സില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.…

ജില്ലയില്‍ ഇതുവരെ കോവിഡ്
പ്രതിരോധ വാക്‌സിന്‍
സ്വീകരിച്ചത് 3,39,786 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരം ഭിച്ച് നാല് മാസത്തോളമാകുമ്പോള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരി ച്ചത് ആകെ ജനസംഖ്യയുടെ 12.1 ശതമാനം പേര്‍.ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്.ഇതില്‍ 3,39,786 പേരാണ് വാക്‌സിന്‍ സ്വീ കരിച്ചിട്ടുള്ളത്.ജനുവരി 16 മുതലാണ് കോവാക്‌സിനും…

error: Content is protected !!