ജില്ലയ്ക്ക് 20,000 ഡോസ് വാക്സിന്‍ ലഭ്യമായി
നാളെ 105 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ് പാലക്കാട്: ജില്ലയ്ക്ക് 20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂ ടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം നാളെ ജില്ലയിലെ 105 കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടക്കും. അഗളി, അട്ടപ്പാടി എന്നിവിടങ്ങളിലെ വാക്സിനേഷന്‍…