Day: April 10, 2021

കേരളത്തിലെ ആദ്യ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍
തൃശ്ശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തൃശ്ശൂര്‍:കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖ ലയായ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂര്‍ പൂത്തോളില്‍ മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും ഹോം അപ്ല യന്‍സുക ളുടെയും കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ്…

വിയ്യക്കുറുശ്ശിയില്‍ തീപിടിത്തം;അടിക്കാട് കത്തി നശിച്ചു

മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടിച്ച് അടിക്കാട് കത്തി നശിച്ചു.കരിമ്പനതോട്ടം ജിഎല്‍പി സ്‌കൂളിന് സമീപത്തെ സ്വകാര്യ സ്ഥലത്താണ് തീപിടിച്ചത്.ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.വട്ടമ്പലത്ത് നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,എസ്എഫ്ഒ ഇന്‍ചാര്‍ജ്ജ് സന്തോഷ് കുമാര്‍,…

കുടനിര്‍മാണത്തില്‍ പരിശീലനം നേടി അട്ടപ്പാടിയിലെ ആദിവാസി യുവത

മണ്ണാര്‍ക്കാട്: അട്ടപ്പടിയിലെ ആദിവാസി യുവത ഇനി സ്വന്തമായി കുട നിര്‍മ്മിക്കും. ഇതിന്റെ മുന്നോടിയായി അട്ടപ്പാടിയില്‍ പതിന ഞ്ചു ദിവസത്തെ കുടനിര്‍മ്മാണ പരിശീലന ക്യാമ്പ് നടത്തി. ആദി വാസി സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ആദിവാസി കൂട്ടാ യ്മയായ ‘ തമ്പ് ‘ നബാര്‍ഡുമായി സഹകരിച്ചാണ്…

മുന്നൂറ് കടന്ന് ജില്ലയില്‍ കോവിഡിന്റെ കുതിപ്പ്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണ ത്തില്‍ കുതിപ്പ്.രോഗബാധിതരുടെ എണ്ണം ശനിയാഴ്ച 300 കടന്നു. ഇന്നലെ 252 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ച 304 പേരില്‍ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടേയും 156 പേര്‍ക്ക് ഉറവിടം അറിയാതെയാണ് വൈറസ് ബാധയുണ്ടായത്.ഇതര…

അരിയൂരില്‍ പാലവും അപ്രോച്ച് റോഡ് നിര്‍മാണവും അന്തിമഘട്ടത്തില്‍

കോട്ടോപ്പാടം:ദേശീയപാത അരിയൂരില്‍ പുതിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം അവസാന ഘട്ടത്തില്‍. നാട്ടു കല്‍ മുതല്‍ താണാ വ് വരെയുള്ള ദേശീയ പാത നവീകരണം ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് പാലം നിര്‍മ്മാണം.രണ്ടു സ്പാനുകളിലാ യി അഞ്ച് മീറ്റര്‍ വീതിയിലാണ് പുതിയ പാലം.ഇത്…

വേനല്‍മഴയുടെ കനിവ് കാത്ത് പുഴകള്‍;കുന്തിപ്പുഴയും നെല്ലിപ്പുഴയും മെലിഞ്ഞ് തന്നെ

മണ്ണാര്‍ക്കാട്:ഇടവിട്ട് വേനല്‍മഴയെത്തിയിട്ടും മണ്ണാര്‍ക്കാട് മേഖല യിലെ പുഴകളില്‍ ജലനിരപ്പ് താഴ്ന്ന് തന്നെ.കനത്ത വേനലില്‍ കുന്തിപ്പുഴയുടേയും നെല്ലിപ്പുഴയുടെയും പലഭാഗങ്ങളിലും നീരൊ ഴുക്ക് പാടെ കുറഞ്ഞിട്ടുണ്ട്.ഇത് കിണറുകളിലും ജലനിരപ്പ് ക്രമാതീ തമായി താഴാന്‍ ഇടയാക്കിയത് ആശങ്കയും വര്‍ധിപ്പിക്കുന്നു. കുടിവെള്ളത്തിനായി മണ്ണാര്‍ക്കാട് മേഖലയില്‍ പ്രധാനമായും ആ…

എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍ : എസ്. എസ്.എഫ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊല പാതകത്തില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷ ന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ‘പകയടങ്ങാതെ കൊലപാതക രാഷ്ട്രീയം; കേരളം മാപ്പ് തരില്ല’ എന്ന ശീര്‍ഷകത്തില്‍ ആര്യമ്പാവില്‍ നടന്ന…

അലനല്ലൂര്‍ എഎംല്‍പി സ്‌കൂള്‍
പുതിയ കെട്ടിടത്തിന് ശിലയിട്ടു

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍പുതിയ കെട്ടിടത്തിന് ശിലയിട്ടു അലനല്ലൂര്‍:പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ മാപ്പിള സ്‌കൂള്‍ എന്ന എ.എം.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട ത്തിന്റെ ശിലാസ്ഥാപനം മുന്‍ പ്രധാനാധ്യാപകന്‍ പട്ടലൂര്‍ ദാമോദ രന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.മൂന്ന് നിലകളിലായി 15 മുറികളോടു കൂടിയ…

നന്‍മയ്ക്കായി ഗോളടിക്കാം…!!
തടിയംപറമ്പില്‍ ഷൂട്ടൗട്ട് മത്സരം ഇന്ന്

അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് നന്‍മ ചാരിറ്റിയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് മത്സരം ഇന്ന് വൈകീട്ട് ഏഴിന് തടിയംപറമ്പ് സെന്ററില്‍ നടക്കും. വിന്നേ ഴ്‌സ് പ്രൈസ് മണി 10001 രൂപയും റണ്ണേഴ്‌സ് പ്രൈസ് മണി 5001 രൂപയുമാണ്.മൂന്നാം സമ്മാനം 2001രൂപയും ട്രോഫിയും നാലാം സമ്മാനം…

error: Content is protected !!