Day: April 13, 2021

അല്‍ഫായിദ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ ഷോപ്പിംഗ് അനുഭവങ്ങള്‍ക്ക് വ്യത്യ സ്തവും വൈവിധ്യപൂര്‍ണ്ണവുമായ വിസ്മയ കാഴ്ചകള്‍ ഒരുക്കി അല്‍ ഫാ യിദ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ഡയറ ക്ടര്‍ സി മുഹമ്മദ് ബഷീര്‍,സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നു ള്ള…

ജില്ലയില്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജം

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം തടയാന്‍ ജില്ലയില്‍ ആറ് ഇടങ്ങളി ലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍ സണ്‍ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്ക ല്‍ കോളേജ് , ജില്ലാ ആശുപത്രി,…

കെബിഎല്‍ഒഎ യാത്രയയപ്പ് സംഗമം

മണ്ണാര്‍ക്കാട്:താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച വിജ യകുമാറിനും, കെ ബി എല്‍ ഒ എ ഭാരവാഹിയായിരുന്ന ബഷീര്‍ മാസ്റ്റര്‍ക്കും, താലൂക്ക് ബി എല്‍ ഒ മാരുടെ നേതൃത്വത്തില്‍ യാത്രയ യപ്പ് നല്‍കി. യൂനുസ് സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി തഹസില്‍ദാര്‍…

അഹ്ലന്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

അലനല്ലൂര്‍:കെ എന്‍ എം അണയംകോട് ശാഖ അഹ്ലന്‍ റമദാന്‍ പ്രഭാഷണം നടത്തി. ‘റമളാന്‍ വന്നെത്തുമ്പോള്‍’ എന്ന വിഷയത്തില്‍ വാഗ്മിയും പണ്ഡിതനുമായ അഹ്മദ് അനസ് മൗലവി മുഖ്യ പ്രഭാഷ ണം നടത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണ് വന്നെത്തുന്നതെന്നും അത് പരമാവധി ഉപയോഗപ്പെ…

അലനല്ലൂര്‍ സിഎച്ച്‌സിയിലെ കിണര്‍
എസ് വൈ എസ് സാന്ത്വനം
പ്രവര്‍ത്തകര്‍ ശുചീകരിച്ചു

അലനല്ലൂര്‍ :അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായിക്കിടന്ന കുടിവെള്ള കിണര്‍ എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ ശുചീകരിച്ച് ഉപയോഗ യോഗ്യമാ ക്കി.വേനല്‍ ശക്തമാകുകയും ജല ദൗര്‍ലഭ്യത രൂക്ഷമാകുകയും ചെ യ്ത സാഹചര്യത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജന…

മരത്തിന്റെ കൊമ്പ് വെട്ടുമ്പോള്‍ കിണറ്റില്‍വീണ് തൊഴിലാളി മരിച്ചു

തച്ചമ്പാറ: മരത്തിന്റെ കൊമ്പ് വെട്ടുന്നതിനിടെ കിണറ്റിലേക്ക് വീ ണു തൊഴിലാളി മരിച്ചു.മുതുകുറുശ്ശി അലറാംപടി ചുള്ളിപ്പാറ വീട്ടി ല്‍ വേലായുധന്റെ മകന്‍ നാരായണന്‍ (57) ആണ് മരിച്ചത്. തെക്കു പുറത്തെ ഒരു വീട്ടില്‍ മരത്തിന്റെ കൊമ്പ് വെട്ടുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍…

ആരോഗ്യ പ്രദമാക്കാം നോമ്പുകാലം

മണ്ണാര്‍ക്കാട്:വിശുദ്ധമാസത്തിന്റെ നിര്‍വൃതിയിലാണ് വിശ്വാസി സമൂഹം.മറ്റൊരു റമദാന്റെ പുണ്യം കൂടി ഏറ്റുവാങ്ങാന്‍ അവസര മൊരുക്കിയതിന് സ്രഷ്ടാവിനോട് നന്ദിയോതുകയാണ്.ഇനിയൊരു മാസം ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്രഷ്ടാവിലേക്ക് കൂടു തലായി അടുക്കുന്ന നാളുകള്‍.മഹാമാരിയും വേനല്‍ച്ചൂടും ഉയര്‍ന്ന് നില്‍ക്കുന്ന കാലത്ത് ആരോഗ്യകാര്യത്തിലും…

ഡോ.ബി.ആര്‍.അംബേദ്കര്‍
ജന്‍മദിനാഘോഷം നാളെ

മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ.ബി.ആര്‍ .അംബേദ്കറിന്റെ 130-ാം ജന്‍മദിനാഘോഷവും ലോകവിജ്ഞാന ദിനാചരണവും നാളെ മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടക്കും. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ ക്കാട് അംബേദ്കര്‍ പഠനകേന്ദ്രം ഭാരവാഹി എ രാമകൃഷ്ണന്‍ അധ്യക്ഷ നാകും.ശിവന്‍ പിപി മംഗലാകുന്ന്…

error: Content is protected !!