നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഒമ്പത് കേന്ദ്രങ്ങളില്‍
മണ്ണാര്‍ക്കാട്:മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി ന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. പോളിംഗിന് ശേഷമുള്ള മെഷീനുകളും ഈ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമു കളിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി സി.എ.പി.എഫ്(കേന്ദ്ര സേന), സ്റ്റേറ്റ് ആംഡ് ഫോഴ്‌സ്, ജില്ലയിലെ ലോക്കല്‍…