Day: April 23, 2021

ജനകീയപങ്കാളിത്തത്തോടെ
സൗജന്യ വാക്സിനേഷന്‍ പദ്ധതിക്ക് ഒരുങ്ങി നഗരസഭ

മണ്ണാര്‍ക്കാട്:കോവിഡിന്റെ രണ്ടാം വരവില്‍ നാടുലഞ്ഞ് നില്‍ക്കു മ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിനെത്തിക്കാന്‍ പദ്ധതി ക്കുള്ള തയ്യാറെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭ.ജനകീയ പങ്കാളിത്ത ത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമെന്ന് നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരസഭക്ക് ഇതിനായി…

ദേശീയപാത നിര്‍മാണത്തിലൂടെ
സൃഷ്ടിക്കപ്പെട്ട അപകടഭീതിയൊഴിവാക്കാന്‍
ശക്തമായി ഇടപെടും: വികെ ശ്രീകണ്ഠന്‍

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ അപകട കേന്ദ്രമായി മാറിയ പനയമ്പാടത്ത് വികെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ ശിച്ചു.ദേശീയ പാത നവീകരണ പദ്ധതി വര്‍ഷങ്ങളായിട്ടും,കരാര്‍ കാലാവധി തീര്‍ന്നിട്ടും വളരെ മന്ദഗതിയില്‍ മാത്രമാണ് പുരോഗ മിക്കുന്നതെന്നും,ദിനം പ്രതി പത്തോളം അപകടങ്ങള്‍ നടന്നിട്ടും റോഡിന്റെ ഘടനയില്‍…

മണ്ണാര്‍ക്കാടിനേയും പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ ഒരുക്കം

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെയും പ്ലാസ്റ്റിക്ക് മുക്തനാടാക്കി മാറ്റാന്‍ നടപടികളുമായി നഗരസഭ രംഗത്തിറങ്ങുന്നു.ഇതിന്റെ ഭാഗമായി വ്യാപാരി സംഘടനാ നേതാക്കളുമായി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ചര്‍ച്ച നടത്തി.പ്ലാസ്റ്റിക്ക് നിരോധനം സമ്പൂര്‍ണ്ണമാ യി നടപ്പിലാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു.പുതിയ പാ ക്കിങ് സംവിധാനം കണ്ടെത്തുന്നതിനും…

കോവിഡ് രണ്ടാംഘട്ടം: ആശ്വാസമേകാന്‍ ആയുര്‍വേദം

മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ ഭാരതീയ ചികി ത്സാ വകുപ്പ് നടപ്പാക്കുന്ന പുനര്‍ജനി പദ്ധതി ആശ്വാസമാകുന്നു. കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടല്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ പരിഹരിക്കുകയാണ് പുനര്‍ജനി പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഷായം,…

ഡിഇഒയുടെ നടപടി ധിക്കാരപരമെന്ന് കെപിഎസ്ടിഎ

മണ്ണാര്‍ക്കാട്:2016 മുതല്‍ ജോലിയില്‍ അധ്യാപക പ്രവേശിച്ച് അഞ്ചു വര്‍ഷമായിട്ടും നിയമനാംഗീകാരം നല്‍കാത്ത മണ്ണാര്‍ക്കാട് ഡിഇഒ യുടെ നടപടിയില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ ഓഫിസ് ഉപരോധിച്ചു. അധ്യാപനം എന്ന മഹത്തായ സേവനത്തിലേര്‍പ്പെട്ട 100 ലധികം അധ്യാപകരാണ് ആത്മഹത്യയു ടെ…

ജില്ലയിലെ എല്ലാ വ്യാപാര – വ്യവസായ സ്ഥാപനങ്ങളും രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടര്‍

പാലക്കാട് :കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വലുതും ചെറുതുമായ എല്ലാ കടകളും , മാളുകള്‍, വ്യാപാര – വ്യവ സായ സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍, ബാറുകള്‍ ക്ലബ്ബുകള്‍ എന്നിവ രാത്രി 7 .30 ന് തന്നെ അടയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ…

പാപമോചന പ്രാര്‍ത്ഥനകളുമായി റമദാന്‍ രണ്ടാമത്തെ പത്ത്

മണ്ണാര്‍ക്കാട്:കാരുണ്യത്തിന്റെ കുളിര്‍മഴ വര്‍ഷിച്ച വ്രതവിശുദ്ധി യുടെ ആദ്യപത്ത് ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലി റമദാന്റെ രണ്ടാമ ത്തെ പത്തിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചു.പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ പാപമോചനം തേടുകയാണ് വിശ്വാസികള്‍. പാപമോചന ത്തിന് പ്രത്യേകമായി അനുവദിക്കപ്പെട്ട സവിശേഷ സന്ദര്‍ഭങ്ങളില്‍ മുഖ്യമാണ് റമദാനിലെ രണ്ടാമത്തെ പത്ത്.അല്ലാഹുവേ നീ എന്റെ…

കോവിഡ് വാക്‌സിനേഷന്‍; താലൂക്ക് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കും

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കുത്തിവെപ്പ് മറ്റൊരു േേകന്ദ്രത്തിലേക്ക് മാറ്റുന്നതിന് ധാരണയാ യി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും താലൂക്ക് ആശുപ ത്രി സൂപ്രണ്ട് എന്‍എന്‍ പമീലിയും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ഉടന്‍…

ഓളെ കണ്ട നാള്‍ ശിവശക്തിയില്‍ ഇന്ന് മുതല്‍ വീണ്ടും പ്രദര്‍ശനം

മണ്ണാര്‍ക്കാട്: ക്യാമ്പസ് പ്രണയചിത്രമായ ഓളെ കണ്ട നാള്‍ വീണ്ടും പ്രദര്‍ശനത്തിന്.ഇന്ന് മുതല്‍ മണ്ണാര്‍ക്കാട് ശിവശക്തി സിനിമാസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചക്ക് 12 മണിക്ക് 2.30ന് പ്രദര്‍ശി പ്പിക്കും.വമ്പന്‍സിനികള്‍ക്ക് ഇടയില്‍ റിലീസ് ചെയ്ത് ആരും ശ്രദ്ധി ക്കപ്പെടാതെ പോയ ചിത്രം മണ്ണാര്‍ക്കാടിലെ…

error: Content is protected !!