പനയമ്പാടത്ത് പതിവ് പോലെ അപകടം;
തടയിടാന്‍ പാതയില്‍ ഗ്രിപ്പിട്ട് അധികൃതര്‍
കല്ലടിക്കോട്:ദേശീയപാതയില്‍ പനയംപാടത്ത് പെരുകുന്ന അപക ടങ്ങള്‍ക്ക് തടയിടാന്‍ റോഡില്‍ ഗ്രിപ്പിംഗ് നടത്തി അധികൃതര്‍.ഇന്ന് രാത്രിയിലാണ് ഗ്രിപ്പിംഗ് ജോലികള്‍ നടത്തിയത്.മഴയത്ത് റോഡില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാതെ നിയന്ത്രണം തെറ്റുന്നതും അപകട ങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ന് വൈകീട്ട് മഴ പെയ്ത സമയത്ത് ആറ് അപകടങ്ങളാണ്…