ചന്ദനക്കടത്ത്;രണ്ട് യുവാക്കള്‍ പിടിയില്‍
അഗളി:മരപ്പാലത്ത് വനത്തില്‍ നിന്നും ചന്ദനം മുറിച്ച് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനംവകുപ്പ് പിടികൂടി. മണ്ണാര്‍ ക്കാട് ചങ്ങലീരി സ്വദേശി സൈത് അഹമ്മദ് ജിഫ്രി (22), മുക്കാലി സ്വദേശി മനു (22) എന്നിവരെയാണ് ഷോളയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുബ്രഹ്മണ്യന്റെ…