മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കനത്ത പോളിങ്;കള്ള വോട്ട് നടന്നതായും പരാതി
മണ്ണാര്‍ക്കാട്:ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ ശക്തമായ വി ധിയെഴുത്ത് നടത്തി മണ്ണാര്‍ക്കാട് നിയോജക മണ്ഡലവും.പതിനഞ്ചാ മങ്കത്തില്‍ രാത്രി എട്ടര വരെ ലഭിച്ച കണക്കനുസരിച്ച് 75.463 ശതമാ നം പോളിംഗാണ് അട്ടപ്പാടി താലൂക്ക് ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡ ലത്തില്‍ രേഖപ്പെടുത്തിയത്.രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട്…