അട്ടപ്പാടിയില്‍ ആദിവാസി വയോധിക കാട്ടാനയുടെ കുത്തേറ്റ് മരിച്ചു.
അഗളി: ഷോളയൂര്‍ ചാവടിയൂരില്‍ ആദിവാസി വയോധിക കാട്ടാന യുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ചാവടിയൂര്‍ സ്വദേശി കമലം (56) മാണ് മരിച്ചത്. മാനസികാസാസ്ഥ്യമുള്ള കമലം വനത്തിനോട് അനുബന്ധിച്ചുള്ള കൃഷിസ്ഥലത്ത് ഒറ്റയ്ക്കായിരുന്നു താമസം. ശനി യാഴ്ച്ച ഉച്ചയോടെ ആടുകളുമായി വനത്തിലേക്ക് പോയ ബന്ധുക്ക ളാണ് ഇവര്‍…