Month: April 2021

കോവിഡ് പടരുമ്പോഴും പകച്ച് നില്‍ക്കാതെ രക്തദാനം ചെയ്ത് സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെയും ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ ക്കാട് താലൂക്ക് ആസ്പത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പി ക്കുന്ന ദ്വിദിന രക്തദാന ക്യാമ്പിന് തുടക്കമായി.കോവിഡ് മഹാമാ രിയെ തുടര്‍ന്ന് രക്ത ദൗര്‍ലഭ്യത നേരിട്ട് കൊണ്ടിരിക്കുന്ന സാഹച…

മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്,മഹാത്മാ ആര്‍ ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കഷായപടി,എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥലമായ പത്രക്കടവ് കുരു ത്തിച്ചാല്‍ ഭാഗത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി. യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ്…

വേഗത്തില്‍ വാക്‌സിനേഷന്‍;
നഗരസഭ മുന്നോട്ട് വെച്ച പദ്ധതിയോട് മണ്ണാര്‍ക്കാടിന്റെ മികച്ച പ്രതികരണം

പദ്ധതി നടപ്പിലാക്കാന്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധ കുത്തിവെപ്പ് ജനങ്ങള്‍ക്ക് വേഗ ത്തില്‍ ലഭ്യമാക്കാന്‍ നഗരസഭ മുന്നോട്ട് വെച്ച പദ്ധതിയോട് മണ്ണാര്‍ ക്കാടിന്റെ മികച്ച പ്രതികരണം.ജനകീയ പങ്കാളിത്തോടെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോ ഗത്തില്‍…

കാട്ടുപന്നി വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കിയ സം ഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു.കാരാകുര്‍ശി വാ ഴേമ്പുറം സ്വദേശികളായ ജിജോ (44), വിശ്വന്‍ (33) എന്നിവരാണ് അറ സ്റ്റിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ യു. ആഷിഖ് അലിയുടെ നേതൃത്വത്തില്‍ അറ സ്റ്റു ചെയ്തത്.വെടിവെക്കാനുപയോഗിച്ച…

കോവിഡ് 19; 11 ചെക്‌പോസ്റ്റുകളിലും 24 മണിക്കൂര്‍ പരിശോധന

മണ്ണാര്‍ക്കാട്:കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹന പരിശോധന തുടരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം,…

കോവിഡ് പ്രതിരോധം: ജില്ലയില്‍ 484 അംഗ പോലീസ് സംഘം സജ്ജം

മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ജി ല്ലയില്‍ സജ്ജമായിരിക്കുന്നത് 484 പോലീസുകാര്‍ ഉള്‍പ്പെടുന്ന സം ഘം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആറ് ഡി.വൈ. എസ്.പി.മാര്‍, 11 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 30 എസ്.ഐമാര്‍, 99 എ.…

മാലിന്യ സംസ്‌കരണം:
അലനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി
അനാസ്ഥ അവസാനിപ്പിക്കണം: സിപിഎം

അലനല്ലൂര്‍:മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥ അവസാ നിപ്പിക്കണമെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യ പ്പെട്ടു.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാ കെ ആരംഭിച്ചി രിക്കുകയാണ്.കോവിഡ് പശ്ചാത്തലത്തില്‍ ശുചീ കരണ പ്രവര്‍ ത്ത…

ശ്മശാനഭൂമി കയ്യേറി തരംമാറ്റാന്‍
ശ്രമിച്ച സ്വകാര്യവ്യക്തിക്കെതിരെ
നിയമനടപടി സ്വീകരിക്കും
:നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്: തോരാപുരത്തെ പൊതുശ്മശാന ഭൂമി കയ്യേറി തരം മാ റ്റാന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരി ക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ശ്മ ശാന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന ആക്ഷേപമുയര്‍ന്നതി നെ തുടര്‍ന്ന്…

കിണറില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട്:കിണറില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണ ലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പടുത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം പുത്തന്‍വീട്ടില്‍ മണികണ്ഠന്റെ മകന്‍ അനൂപിനെയാണ് 50 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.കിണറ്റില്‍ 20 അടിയോളം വെള്ളമുണ്ട്. പൂച്ച കിണറ്റില്‍ ചത്തുപോവുമോ…

കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

കുമരംപുത്തൂര്‍:ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു.അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇന്ന് ഓഫീസ് അടച്ചിട്ട ത്.അടുത്ത ദിവസം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

error: Content is protected !!