Day: October 23, 2020

എക്സൈസ് വിമുക്തി മിഷന്‍: ബോധവത്ക്കരണത്തിന് നാളെ തുടക്കമാകും

പാലക്കാട്:എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ല യിലെ പട്ടികജാതി- പട്ടികവര്‍ഗ കോളനികളില്‍ മദ്യത്തിനും മയ ക്കു മരുന്നിനും എതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ക്ക് നാളെ തുടക്കമാകും. ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അവബോധം നല്‍കുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായ വാളയാറിലെ ചെല്ലന്‍കാവ്…

ആന്റിജന്‍ പരിശോധന;തച്ചമ്പാറ-14,കല്ലടിക്കോട്- 16 പോസിറ്റീവ്

തച്ചമ്പാറ:പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാ ലക്കയം കാര്‍മല്‍ സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 14 പേരുടെ ഫലം പോസറ്റീവായി.ഇതില്‍ ഒരാള്‍ കാഞ്ഞിരപ്പുഴ പഞ്ചാ യത്ത് നിവാസിയാണ്.വാര്‍ഡ് ഏഴില്‍ നാല് പേര്‍ക്കും വാര്‍ഡ് 10ല്‍ മൂന്ന് പേര്‍ക്കും വാര്‍ഡ് ഒമ്പതില്‍ നാല്…

സാമൂഹ്യ പുരോഗതിയില്‍ വിജ്ഞാന കോശങ്ങളുടെ സേവനം മഹത്തരം:കളത്തില്‍ അബ്ദുല്ല

മണ്ണാര്‍ക്കാട്: സാമൂഹ്യ പുരോഗതിക്ക് അനിവാര്യമായ അറിവിന്റെ ശേഖരണത്തിലും പ്രചാരണത്തിലും എന്‍സൈക്ലോപീഡിയകള്‍ നല്‍കുന്നത് മഹത്തായ സേവനമാണെന്നും,വളരെ ശാന്തമായും പക്ഷപാതരഹിതമായും മലയാളത്തില്‍ അത് നിര്‍വഹിക്കുകയാണ് ഇസ് ലാമിക വിജ്ഞാനകോശം ചെയ്യുന്നതെന്നും മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല പറഞ്ഞു.ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഇസ് ലാമിക വിജ്ഞാനകോശത്തിന്റെ പുതിയ…

വന്യമൃഗശല്ല്യം;കോണ്‍ഗ്രസ് നിവേദനം നല്‍കി

കോട്ടോപ്പാടം:കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന്യജീവികളുടെ ശല്യത്തിന് പരിഹാരം കാണ ണമെന്നും നഷ്ടപ്പെട്ട വിളകളുടെ മൂല്യം കണക്കാക്കി എത്രയും പെ ട്ടെന്ന് നഷ്ടപരിഹാരം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് കച്ചേ രിപ്പറമ്പ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിന് മികച്ച പി.ടി.എ. പുരസ്‌ക്കാരം

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ വര്‍ഷ ത്തെ ഏറ്റവും മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള അവാര്‍ഡ്. മണ്ണാര്‍ ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവുമാണ് സ്‌കൂള്‍ നേടിയത്.…

ഷോളയൂര്‍ പഞ്ചായത്തിന് അക്ഷയകേരള പുരസ്‌കാരം

ഷോളയൂര്‍:ക്ഷയരോഗ നിയന്ത്രണത്തിലെ മികവിന് ഷോളയൂര്‍ ഗ്രാ മ പഞ്ചായത്തിനും അക്ഷയ കേരള പുരസ്‌കാരം.സുസ്ഥിര വികസ ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ ക്കാര്‍ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധ തിയുടെ ഭാഗമായി നടത്തിയ ചിട്ടയോടെയുളള പ്രവര്‍ത്തനങ്ങളാണ്…

കുരങ്ങുകളെ കൊണ്ട് തോറ്റ് പയ്യനെടത്തെ കര്‍ഷകര്‍

കുമരംപുത്തൂര്‍: മലയോര മേഖലയായ പയ്യനെടത്ത് കുരങ്ങ് ശല്ല്യം രൂക്ഷമാകുന്നതായി പരാതി.നാളികേര കര്‍ഷകരെയാണ് വാനര ശല്ല്യം വല്ലാതെ വലയ്ക്കുന്നത്.നൂറിനടുത്ത് തെങ്ങുള്ള ഒരു കര്‍ഷക ന് വീട്ടുപയോഗത്തിന് പേലും തേങ്ങ അങ്ങാടിയില്‍ നിന്നും വാങ്ങേ ണ്ട ഗതികേടായി.കാട്ടാനയുടെയും കാട്ടുപന്നിയുടേയും ശല്ല്യം വേറെ. കോവിഡില്‍ വരുമാനമാര്‍ഗങ്ങള്‍…

13ദിവസം കൊണ്ട് പോക്‌സോ കേസില്‍ കുറ്റപത്രം; മാതൃകയായി നാട്ടുകല്‍ പോലീസ്

തച്ചനാട്ടുകര:പ്രതിയുടെ റിമാന്‍ഡ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ കുറ്റ പത്രം സമര്‍പ്പിച്ച് നാട്ടുകാല്‍ പോലീസിന്റെ മാതൃക. പോക്‌സോ കേസിലാണ് 13 ദിവസം കൊണ്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.എടത്തനാട്ടുകര വെച്ച് കഴിഞ്ഞ 9ന് സ്‌കൂളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് വാങ്ങി മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ…

പോക്‌സോ കേസില്‍ രണ്ട് പേര്‍ റിമാന്‍ഡില്‍

ഷോളയൂര്‍:പ്രായ പൂര്‍ത്തിയാകാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പേര്‍ റിമാന്‍ഡില്‍. ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 14കാരിയാണ് പീഡന ത്തിനിരയായത്.വീരപാണ്ടി തടാകം മൂലക്കാട് സ്വദേശി സത്യവേല്‍ (27)അട്ടപ്പാടി പുതൂര്‍ സ്വദേശി രങ്കസ്വാമി (59) എന്നിവരാണ് റിമാന്‍ ഡിലായത്. ഇക്കഴിഞ്ഞ…

error: Content is protected !!