അട്ടപ്പാടി: കക്കുപ്പടിയില്‍ താമസിക്കുന്ന സനല്‍ പ്രീത ദമ്പതികളു ടെ ആണ്‍കുഞ്ഞാണ് മരിച്ചത്.രണ്ടാമത്തെ കുട്ടിയാണ് ഇത്. കോട്ട ത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിന് ജനന സമയ ത്ത് കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയതിനെ തുടര്‍ന്ന് ശ്വാസ തട സം അനുഭവപ്പെട്ടിരുന്നു.ഉടന്‍ കുട്ടികളുടെ ഐസിയുവില്‍ പ്രവേ ശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ സഹക രണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല.പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.