കാരാകുര്‍ശ്ശി:കാവുംപടിയില്‍ കോവിഡ് പോസിറ്റീവായി മരിച്ച വ്യക്തിയുടെ മൃതദേഹം ഡിവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിച്ചു.പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് പി,മേഖല ട്രഷറര്‍ അമല്‍,ജിതിന് രജീഷ്,സുധീഷ് എന്നിവര്‍ നേതൃ ത്വം നല്കി.