പാലക്കാട്: ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 187 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 91 പേർ എന്നിവർ ഉൾപ്പെടും. 327 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-2
കുന്നത്തൂർമേട് സ്വദേശി (66 പുരുഷൻ)

ഷോളയൂർ സ്വദേശി (67 സ്ത്രീ)

ആസാം-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-91
കിഴക്കഞ്ചേരി സ്വദേശികൾ-6 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ

അനങ്ങനടി സ്വദേശികൾ-4 പേർ

കൊല്ലംകോട് സ്വദേശികൾ-3 പേർ

കോട്ടോപ്പാടം സ്വദേശികൾ-3 പേർ

ചളവറ സ്വദേശികൾ- 3 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-6 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പിരായിരി സ്വദേശികൾ-4 പേർ

തൃക്കടീരി സ്വദേശികൾ-4 പേർ

അയിലൂർ സ്വദേശികൾ-2 പേർ

എലപ്പുള്ളി സ്വദേശികൾ-2 പേർ

കഞ്ചിക്കോട് സ്വദേശികൾ-2 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

തത്തമംഗലം സ്വദേശികൾ-2 പേർ

ആനക്കര, അകത്തേത്തറ, ആലത്തൂർ, അമ്പലപ്പാറ, ചാലിശ്ശേരി, ചിറ്റൂർ, എരിമയൂർ, കരിമ്പ, കടമ്പഴിപ്പുറം, വെള്ളിനേഴി, കൊഴിഞ്ഞാമ്പാറ, കുനിശ്ശേരി, കുത്തനൂർ, ലക്കിടി, മലപ്പുറം, മാത്തൂർ, മേലാർകോട്, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പറളി, പുതുനഗരം, തെങ്കര, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വടവന്നൂർ, വല്ലപ്പുഴ, വിളയൂർ, കണ്ണമ്പ്ര സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-187
അകത്തെതറ സ്വദേശികൾ-5 പേർ

ആലത്തൂർ സ്വദേശികൾ-3 പേർ

ആനക്കട്ടി സ്വദേശികൾ-2 പേർ

അനങ്ങനടി സ്വദേശികൾ-6 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-5 പേർ

ചിറ്റൂർ തത്തമംഗലം സ്വദേശികൾ-3 പേർ

എരുത്തേമ്പതി സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-4 പേർ

കണ്ണമ്പ്ര സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-3 പേർ

കൊല്ലംകോട് സ്വദേശികൾ-4 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-2 പേർ

മലമ്പുഴ സ്വദേശികൾ-5 പേർ

മരുതറോഡ് സ്വദേശികൾ-4 പേർ

നെല്ലായ സ്വദേശികൾ-2 പേർ

നെല്ലിയാമ്പതി സ്വദേശികൾ-2 പേർ

നെന്മാറ സ്വദേശികൾ-3 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-10 പേർ

പട്ടാമ്പി സ്വദേശികൾ-2 പേർ

പട്ടിത്തറ സ്വദേശികൾ-28 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-3 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

പിരായിരി സ്വദേശികൾ-6 പേർ

പൊൽപ്പുള്ളി സ്വദേശികൾ-6 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-12 പേർ

തരൂർ സ്വദേശികൾ-2 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-3 പേർ

തൃക്കടീരി സ്വദേശികൾ-14 പേർ

തൃത്താല സ്വദേശികൾ-4 പേർ

വടവന്നൂർ സ്വദേശികൾ-3 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

ആനക്കര, ചാലിശ്ശേരി, കടമ്പഴിപ്പുറം, കുഴൽമന്ദം, ലക്കിടി, മാത്തൂർ, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, മേലാർകോട്, പല്ലശ്ശന, പരുതൂർ, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം.

പുതുക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തക(28)

കൊടുവായൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(23)

പാലക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (29)

ഒക്ടോബർ നാലിന് മരണപ്പെട്ട കുനിശ്ശേരി സ്വദേശി (49 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5703 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കണ്ണൂർ ജില്ലയിലും, രണ്ടുപേർ വീതം തിരുവനന്തപുരം,കോട്ടയം, മൂന്നുപേർ ആലപ്പുഴ,21 പേർ കോഴിക്കോട്, 21 പേർ തൃശ്ശൂർ, 37 പേർ മലപ്പുറം, 54 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

മാസ്ക് ധരിക്കാത്ത 265 പേർക്കെതിരെ കേസ്

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 05) പോലീസ് നടത്തിയ പരിശോധനയിൽ
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 265 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!