മണ്ണാര്‍ക്കാട്: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ല പഞ്ചാ യത്തിലേയും ബ്ലോക്ക് പഞ്ചായത്തിലേയും സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

ജില്ലാ പഞ്ചായത്ത്:
വനിത സംവരണം: അലനല്ലൂര്‍,കാഞ്ഞിരപ്പുഴ,മലമ്പുഴ,പുതുശ്ശേരി,
കൊഴിഞ്ഞാമ്പാറ,മീനാക്ഷിപുരം,കൊല്ലങ്കോട്,കിഴക്കഞ്ചേരി,ലക്കിടി,ചാലിശ്ശേരി,നാഗലശ്ശേരി,കുലുക്കല്ലൂര്‍,ചളവറ
പട്ടികജാതി വനിത:അട്ടപ്പാടി,പല്ലശ്ശന
പട്ടികജാതി ജനറല്‍:കൊടുവായൂര്‍,നെന്‍മാറ
പട്ടിക വര്‍ഗ ജനറല്‍:കൊടുന്തിരപ്പുള്ളി

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്:
വനിതസംവരണം:പയ്യനെടം,തെങ്കര,കാഞ്ഞിരപ്പുഴ,കരിമ്പ,തച്ചമ്പാറ,അരിയൂര്‍,ചെത്തല്ലൂര്‍,തച്ചനാട്ടുകര.
പട്ടികജാതി വനിത: മീന്‍വല്ലം
പട്ടികജാതി ജനറല്‍:തിരുവിഴാംകുന്ന്

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്:
വനിത സംവരണം: പാലൂര്‍,ചിറ്റൂര്‍,കാരറ,ചെമ്മണ്ണൂര്‍
പട്ടിക വര്‍ഗ വനിത: പുതൂര്‍,അഗളി,ജെല്ലിപ്പാറ
പട്ടിക ജാതി ജനറല്‍: കോട്ടത്തറ
പട്ടികവര്‍ഗ ജനറല്‍: ചിണ്ടക്കി,താവളം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!