കനാലില്‍ വെള്ളമെത്തിയില്ല; കുടിവെള്ളത്തിന് ക്ഷാമം
തച്ചമ്പാറ:കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഒരു പ്രദേശം. കിണറുകൾ എല്ലാം വറ്റിവരണ്ടു. കുടിക്കാൻ പോലും വെള്ളം ലഭിക്കാതെ വിഷമിക്കു കയാണ്. കൂറ്റംപാടം, കുന്നംതിരുത്തി, മുള്ളത്തു പാറ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വെള്ളം ലഭിക്കാത്തതിനാൽ വിഷമിക്കുന്നത്. സബ് കനാലിൽ വെളളമെത്താത്തതാണ് പ്രധാന കാരണം. കനാലിൽ…