അക്കിപ്പാടത്ത് തെങ്ങിന് തീപിടിച്ചു
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ അക്കിപ്പാടത്ത് തെങ്ങിന് തീപിടിച്ചു. വിവരമറിയിച്ച പ്ര കാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഹംസ മാസ്റ്റര്‍ എന്നയാളുടെ പുരയിടത്തിലെ 15 മീറ്റര്‍ ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. സമീപത്തുള്ള 33 കെവി…