കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്ക്
മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്കേറ്റു. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി വീട്ടില്‍ മൊയ്തുവിന്റെ മകന്‍ ഇബ്രാഹിം (45)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10ന് ചങ്ങലീരി -പൊമ്പ്ര റോഡിലെ പള്ളിപ്പടിയി ല്‍വച്ചാണ് സംഭവം. മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ജങ്ഷനില്‍ ഇന്റര്‍നെറ്റ് കഫേ…