ഭാരതീയ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടത്തി
മണ്ണാര്‍ക്കാട് : ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ…