Day: April 24, 2024

24ന് വൈകിട്ട് മുതല്‍ ഡ്രൈ ഡേ, എക്‌സൈസ് റെയിഡുകള്‍ ശക്തമാക്കി

മണ്ണാര്‍ക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 24ന് വൈകിട്ട് മുതല്‍ ഏപ്രി ല്‍ 26 ന് വോട്ടിംഗ് അവസാനിക്കുന്നത് വരെ ഡ്രൈഡേ പ്രഖ്യാപിച്ചതിനാല്‍ ഈ ദിവസ ങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ്…

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധ കൂട്ടംകൂടല്‍ പൊതുയോഗങ്ങള്‍, റാലികള്‍ക്ക് വിലക്ക്

പാലക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി താഴെ കൊടു ത്തിരിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ജില്ലയില്‍ സെക്ഷ ന്‍ 144 പ്രകാരം ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ…

മണ്ണാര്‍ക്കാട്ടും ആവേശമായി കൊട്ടിക്കലാശം

മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒന്നരമാസത്തോളം നീണ്ട പരസ്യപ്ര ചാരണത്തിന് സമാപനം കുറിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്ന കൊട്ടിക്കലാശം ആ വേശമായി. സ്ഥാനാര്‍ഥികളായ എ. വിജയരാഘവന്‍, വി.കെ. ശ്രീകണ്ഠന്‍, സി. കൃഷ്ണകുമാ ര്‍ എന്നിവരുടെ വലുതുംചെറുതുമായ കട്ടൗട്ടുകളും കൊടികളുമേന്തി പ്രവര്‍ത്തകര്‍ റാലികളില്‍…

ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് : ഏപ്രില്‍ 26 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളി ലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന…

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

പാലക്കാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തി ലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത്…

ഉയര്‍ന്ന താപനില: ജാഗ്രത വേണം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാ തവും സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ക്ക് സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണം. രാവിലെ 11…

എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലി നടത്തി

അലനല്ലൂര്‍ : പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍ഡിഎഫ് അലനല്ലൂര്‍ ലോക്കല്‍ തെര ഞ്ഞെടുപ്പ് റാലി നടത്തി. കുളപ്പറമ്പില്‍ നടന്ന റാലി മുന്‍ മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.രവികുമാര്‍ അധ്യക്ഷനായി. നേതാക്കളായ…

പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്നറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ഭരണകൂടം സജ്ജമാക്കിയ സംവിധാനം മുഖേന പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്ന് തന്നെ അറിയാന്‍ സാധിക്കും. https://infopkd.gov.in ല്‍ സന്ദര്‍ശിച്ച അതാത് അസംബ്ലി നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്ത് തെരഞ്ഞെ ടുത്ത് ക്യൂ നിലവാരം മനസ്സിലാക്കാവുന്നതാണ്. മൊബൈല്‍…

വനാമൃതം പദ്ധതി: ചെറുകിടവനവിഭവങ്ങളുടെ വിപണനം തുടങ്ങി, ആദ്യഘട്ടം 3896 കിലോ കയറ്റിഅയച്ചു

മണ്ണാര്‍ക്കാട് : വനാമൃതം പദ്ധതിയിലൂടെ ഈ വര്‍ഷം ആദിവാസികള്‍ കാട്ടില്‍ നിന്നും ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനം വനംവകുപ്പ് തുടങ്ങി. ആദ്യഘട്ട മായി ജി.എസ്.ടി. ഉള്‍പ്പടെ 3, 53, 666 രൂപ വിലവരുന്ന ഔഷധസസ്യങ്ങള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് കഴിഞ്ഞദിവസം കൈമാറി. തിപ്പല്ലി,…

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് : ഏപ്രില്‍ 27 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ ഷ്യസ്…

error: Content is protected !!