ഏകദിന ആദ്ധ്യാത്മിക വിജ്ഞാനസത്രം സംഘടിപ്പിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര ആദ്ധ്യാത്മിക വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന ആദ്ധ്യാത്മിക വിജ്ഞാനസത്രം ചളവ ആനന്ദഭവനത്തില്‍ നടന്നു. ആത്മീയ വിജ്ഞാനമേഖലയില്‍ അറവ് വര്‍ധിപ്പിക്കുക, നേര്‍ദിശാവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാനസത്രം സംഘടിപ്പിച്ചത്. രാവിലെ ഉപനിഷത്ത് പാരായ ണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സച്ചിദാനന്ദം…