ലൈസന്‍സ് വിഷയം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നകാര്യം ആലോചിക്കുമെന്ന് വ്യാപാരികള്‍
മണ്ണാര്‍ക്കാട് : ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വ്യാപാര ലൈസന്‍സ് പുതുക്കി നല്‍ കുന്നത് പരിഗണിക്കുന്നില്ലെന്നും ഏപ്രില്‍ 25ന് മുമ്പ് പരിഹാരമുണ്ടായില്ലെങ്കില്‍ തെര ഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…