വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണം; വിസ്ഡം അണയംകോട് മുജാഹിദ് മഹല്ല് സമ്മേളനം
അലനല്ലൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വളരെ കൃത്യതയോടെ വിനിയോഗിക്കണമെന്ന് വിസ്ഡം അണയംകോട് യൂണിറ്റ് വട്ടമണ്ണപ്പുറത്ത് സംഘടിപ്പിച്ച മുജാഹിദ് മഹല്ല് സമ്മേളനം ആഹ്വാനം ചെയ്തു. നാടിന്റെ വികസനവും സമാധാനന്തരീ ക്ഷവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുയുമാകണം തെരഞ്ഞെടുക്കപ്പെടേണ്ടത്.…