വനിതാ സൗഹൃദ ബൂത്തുകളുമായി കുടുംബശ്രീ
പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 ബ്ലോക്ക് പ്രദേശ ങ്ങളിലും ഓരോ പോളിംഗ് സ്റ്റേഷനുകള്‍ വനിതാ സൗഹൃദ പോളിംഗ് സ്റ്റേഷനുകളായി സജ്ജീകരിച്ച് കുടുംബശ്രീയും പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നു. തെരഞ്ഞെടു ക്കപ്പെട്ട ജില്ലയിലെ 13 ബൂത്തുകളില്‍ ബേബി ഫീഡിങ് സൗകര്യം, ഇരിപ്പിടങ്ങള്‍,…