ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ 73.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
മണ്ണാര്‍ക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ രാവിലെ ഏഴിന് ആരം ഭിച്ച പോളിങ് പൂർത്തിയാകുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ 73.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,35,544 സ്ത്രീകളും 9,69,403 പുരുഷന്മാരും 13 ടി.ജി വ്യക്തികളും ഉൾ പ്പെടെ ആകെ 20,04,960 പേരാണ്…