കരിമ്പുഴ അപകടം: മരണം രണ്ടായി
മണ്ണാര്‍ക്കാട് : കരിമ്പുഴ കൂട്ടിലക്കടവില്‍ ചെറുപുഴയിലുണ്ടായ അപകടത്തില്‍ മരണം രണ്ടായി. മണ്ണാര്‍ക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറി ന്റെ മകള്‍ ദീമ മെഹ്ബ (20) ആണ് മരിച്ചത്. ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19) യും…