ചെറിയ പെരുന്നാള്‍ തിരക്കിലമര്‍ന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം
മണ്ണാര്‍ക്കാട് : ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ ഗതാഗതം സുഗമമായതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ചെറിയ പെരുന്നാളിനൊപ്പം വേനലവധിക്കാലവും ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ കാഞ്ഞിരപ്പുഴയിലേക്ക് എത്തുകയാ ണ്. വാക്കോടന്‍ മലയും അണക്കെട്ടും ഉദ്യാനവുമെല്ലാം മനോഹര കാഴ്ചകള്‍ സമ്മാനി ക്കുന്ന കാഞ്ഞിരപ്പുഴ ഡാം…