എന്‍.ഡി.എ. തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി
കാഞ്ഞിരപ്പുഴ: എന്‍.ഡി.എ. തെരഞ്ഞെടുപ്പ് പൊതുയോഗം കാഞ്ഞിരത്ത് നടന്നു. മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കരിമ്പ മണ്ഡലം പ്രസിഡന്റ് പി.ജയരാജ് അധ്യക്ഷനായി. എന്‍.ഡി.എ. പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി രവി അടിയത്ത്, സംസ്ഥാന സമിതി അംഗങ്ങളായ…