പള്ളിപ്പടി-കാണിവായ് ഭാഗത്ത്കട്ടവിരിക്കാന്‍ ടാറിട്ട റോഡ് പൊളിച്ചു, തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണിയില്ല
കാഞ്ഞിരപ്പുഴ: ടാറിട്ട് ഗതാഗതയോഗ്യമായ റോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്ന തിനായി പൊളിച്ചിട്ടെന്ന് ആക്ഷേപം. പഞ്ചായത്തിലെ പള്ളിപ്പടി കാണിവായ് റോഡാ ണ് 30 മീറ്റര്‍ ദൂരം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചിരിക്കുന്നത്. നാലുവര്‍ഷംമുന്‍പ് ടാര്‍ ചെയ്ത റോഡിന് നിലവില്‍ തകര്‍ച്ചയുമില്ല. എന്നാല്‍ റോഡ് അറ്റകുറ്റപ്പണിയുടെ…