Day: April 28, 2024

അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപീകരിച്ചു

അലനല്ലൂര്‍: 32-ാമത് എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് കരിമ്പുഴ സെക്ടറിലെ കുലിക്കിലിയാട് ‘ബഹാറേ ബത്താനിയില്‍’ നടക്കും. സാഹിത്യോത്സവിനാ യി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വലിയുല്ലാഹി ശൈഖ് മുഹമ്മദ് പട്ടാണി ഉപ്പാപ്പ മഖാമിന് സമീപം ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ…

കടുവയെ കണ്ടെന്ന് യുവതി; ജാഗ്രതശക്തമാക്കി വനംവകുപ്പ്

അലനല്ലൂര്‍ : കടുവയെത്തിയതായി പറയപ്പെടുന്ന എടത്തനാട്ടുകര വട്ടമല ഭാഗത്ത് വനം വകുപ്പ് ജാഗ്രത ശക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേ നയുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംങും നടത്തി. മലപ്പുറം ജില്ലയി ലെ കാളികാവ് വനം റെയ്ഞ്ച് പരിധിയില്‍പ്പെടുന്നതാണ് കടുവയെ കണ്ടതായി പറയ…

യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തു

മണ്ണാര്‍ക്കാട് : ബാങ്കില്‍ നിന്നും വായ്പയെടുത്തു തരാമെന്ന് പറഞ്ഞ് വാങ്ങിയ പണം തിരി കെ ചോദിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലി സ് കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി മന്‍സൂര്‍ എന്നയാള്‍ക്കെതിരെയാണ് കേസെ ടുത്തിട്ടുള്ളത്. വട്ടമ്പലം സ്വദേശി ഇരുമ്പന്‍ മുഹമ്മദ്…

സൂര്യാഘാതമേറ്റ് മരിച്ചു

പാലക്കാട് : സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ കനാലില്‍ വീണു കിടക്കുന്ന നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ഇന്ന് പോസ്റ്റുമാര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.

കാഞ്ഞിരപ്പുഴ-അട്ടപ്പാടി ബദല്‍റോഡ് പദ്ധതി നീളുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ കാഞ്ഞിരപ്പുഴ വഴി അട്ടപ്പാടിയിലേക്കും തമിഴ്നാട്ടിലേക്കും ബന്ധപ്പെടുത്തുന്ന ബദല്‍ റോഡെന്ന വര്‍ഷങ്ങളുടെ ആവശ്യം ഇനിയും നടപ്പായില്ല. അഗളി പഞ്ചായത്തിലെ പാറവളവ് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വരെയായിരുന്നു നിര്‍ദിഷ്ട പാതയുടെ പദ്ധതിരൂപരേഖ. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് അനുകൂലമാകാതിരുന്നതാണ്…

error: Content is protected !!