മണ്ണാര്‍ക്കാട് : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സമൂഹ മാധ്യമ ങ്ങളിലും പ്രചരിക്കുന്ന പെയ്ഡ് വാര്‍ത്തകളും സര്‍ട്ടിഫിക്കേഷനില്ലാതെ പോകുന്ന പ്രചര ണപരസ്യങ്ങളും നിരീക്ഷിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും മീഡിയ കമ്മ്യൂണി ക്കേഷന്‍ നോഡല്‍ ഓഫീസറുമായ പ്രിയ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 24 മണി ക്കൂര്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിംഗ് സെല്‍ (എം.സി.എം.സി.) പ്രവര്‍ത്തിച്ചു വരുന്നു. സെല്ലില്‍ ഇരുപതോളം പേരാണ് നിരീക്ഷണം നടത്തുന്നത്. പെയ്ഡ് ന്യൂസും സര്‍ ട്ടിഫിക്കേഷനില്ലാത്ത പരസ്യങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ 0491 2910228 ല്‍ അറിയിക്കാം.