വി.കെ.ശ്രീകണ്ഠന്‍ റോഡ്ഷോ നടത്തി
തച്ചമ്പാറ: പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ കോങ്ങാട് നിയോജക മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. തിങ്കളാഴ്ച രാവിലെ തച്ചമ്പാ റയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. പാലക്കയം, മുതുകുറുശ്ശി, കാഞ്ഞിരം, കാ ഞ്ഞിരപ്പുഴ, ചിറക്കല്‍പ്പടി, പള്ളിക്കുറുപ്പ്, പുല്ലിശ്ശേരി, കാരാകുര്‍ശ്ശി…