സൈക്കാട്രി ഹോംകെയര്‍ പദ്ധതിക്ക് തുടക്കമായി
അലനല്ലൂര്‍: മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് വീടുകളിലെത്തി പരിചരണം നല്‍കു ന്ന പ്രത്യേക ഹോംകെയര്‍ പദ്ധതിക്ക് തുടക്കമിട്ട് എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി. നിലവില്‍ മാനസിക രോഗികള്‍ക്ക് ക്ലിനിക്കിലെത്തി ഡോക്ടറെ നേരില്‍ കണ്ട് മരുന്ന് നല്‍കുകയാണ് ചെയ്യുന്നത്. ഹോംകെയര്‍ സംവിധാനം വഴി പരിചരണം…