സുരക്ഷാജീവനക്കാരന് മര്‍ദനമേറ്റമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചു
മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റ സം ഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു. സമാധാനപരായി ജോലി ചെ യ്യാന്‍ അനുവദിക്കണമെന്നും സുരക്ഷാജീവനക്കാരനെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യണ മെന്നും ആവശ്യപ്പെട്ട് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ…