Day: April 29, 2024

ബി കോണ്‍ഫിഡന്റ് കൗണ്‍സലിംഗ് സേവനം ആരംഭിച്ചു

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാ ര്‍ത്ഥികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായവുമായി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായേ ക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി 24 മണിക്കൂര്‍ ബി കോണ്‍ഫിഡന്റ്…

ഉയര്‍ന്ന താപനില:മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

പാലക്കാട് : ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഏപ്രി ല്‍ 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെ യുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോ റിറ്റി ചെയര്‍പേഴ്സണ്‍…

കോട്ടെരുമകളെ കൊണ്ട് പൊറുതിമുട്ടി, കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി

അലനല്ലൂര്‍ : കോട്ടൊരുമകളെ കൊണ്ട് പൊറുതിമുട്ടിയതോടെ അലനല്ലൂരില്‍ മൂന്നംഗ കുടുംബം വീട് വിട്ടിറങ്ങി. താമസം ബന്ധുവീട്ടിലേക്ക് മാറി. ഇനി മഴക്കാലമെത്തണം ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചെത്താന്‍. എസ്‌റ്റേറ്റുപടി സ്വദേശി പാങ്ങയില്‍ മൊയ്ദീന്‍ കുട്ടിയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥയുണ്ടായത്. ഓടുമേഞ്ഞ വീടിന് അക ത്തേക്ക്…

എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടി

അലനല്ലൂര്‍: കഴിഞ്ഞ അധ്യയനവര്‍ഷത്തെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ് പരീക്ഷ യില്‍ വട്ടമണ്ണപ്പുറം എ.എല്‍.പി. സ്‌കൂളിലെ 15 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് നേടി. കെ.പി ഇഷ നസീര്‍ ( 69 മാര്‍ക്ക്), വി.ടി അല്‍ന (68 മാര്‍ക്ക്), സി.പി ലിവ ഫാത്തിമ (68 മാര്‍ക്ക്), റഷ…

അലനല്ലൂരില്‍ ഹജ്ജ് പഠനക്ലാസ് നാളെ

അലനല്ലൂര്‍: പതിറ്റാണ്ടുകളുടെ സേവനമികവില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനാ പിന്‍ബലത്തോടെ ജനകീയ അംഗീകാരം നേടിയ സംസം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഒരുക്കുന്ന ഹജ്ജ് പഠനക്ലാസ് ചൊവ്വാഴ്ച അലനല്ലൂരില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ചന്തപ്പടിയിലെ സിനിമാ തിയേറ്ററിന് മുന്‍വശം എസ്.കെ.ആര്‍ കോണ്‍ഫറന്‍സ് ഹാളി ല്‍…

എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ആശുപത്രി കിണര്‍ ശുചീകരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ള കിണര്‍ എസ്. വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജലമാണ് ജീവന്‍ എന്ന സന്ദേശത്തി ല്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ജലസംരക്ഷണ ബോധവല്‍ക്കരണ കാംപെയിനി ന്റെ ഭാഗമായാണ് ശ്രമദാനം. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചെളിയും…

error: Content is protected !!