Day: April 22, 2024

അന്തരിച്ചു

മണ്ണാര്‍ക്കാട് : റിട്ടേയേര്‍ഡ് പോസ്റ്റുമാന്‍ മുണ്ടേക്കരാട് നമ്പിയാംപടി എരുമത്തോണിപ്പടി ഭക്തപ്രിയ വീട്ടില്‍ ഇ.പി.വേലായുധന്‍ (84) അന്തരിച്ചു. ഭാര്യ : കാളി. മക്കള്‍ : സരസ്വതി, രമേശ്, സുമതി, സീതാലക്ഷ്മി. മരുമക്കള്‍ : കൃഷ്ണന്‍, ജനാര്‍ദ്ദനന്‍, രാജു, ഷീജ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ…

മെഗാ ജോബ് ഫെയര്‍ പ്രീ മീറ്റപ്പ് നടത്തി

മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളജില്‍ മെയ് ഒമ്പതിന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിന്റെ മുന്നോടിയായി മീറ്റപ്പ് വിത്ത് എംപ്ലോയേഴ്‌സ് പ്രോഗാം നടത്തി. മുപ്പതില്‍പരം കമ്പനികളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. കോളജ് പ്രിന്‍സി പ്പാള്‍ ഡോ.സി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.…

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി നടത്തി

അലനല്ലൂര്‍ : എല്‍.ഡി.എഫ്. എടത്തനാട്ടുകര തെരഞ്ഞെടുപ്പ് റാലി നടത്തി. കോട്ടപ്പള്ള യില്‍ നടന്ന പൊതുയോഗം പി.വി.അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി. അനിരുദ്ധന്‍ അധ്യക്ഷനായി. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, കെ.രവികുമാര്‍, പി.സി.ഇബ്രാഹിം ബാദുഷ, അമീര്‍, എം.ജയകൃഷ്ണന്‍, പി.സോമരാജന്‍,…

ഹരിത തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളും ഹരിതചട്ടം പാലിക്കും

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിച്ച് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിക്കും. പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത വസ്തുക്കളായ ഡിസ്പോസ ബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ പോളിങ് ബൂത്തില്‍ പൂര്‍ണ്ണമായും…

വെള്ളമില്ല വാഴകൃഷി ഉണക്കുഭീഷണിയില്‍, വേനല്‍മഴയുടെ കനിവുകാത്ത് കര്‍ഷകര്‍

മണ്ണാര്‍ക്കാട് : വെള്ളമില്ലാത്തതിനെ തുടര്‍ന്ന് തെങ്കര പഞ്ചായത്തില്‍ കൃഷി പ്രതിസ ന്ധിയിലേക്ക് നീങ്ങുന്നു. വാഴകൃഷി ഉണക്ക് ഭീഷണിയില്‍. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയില്‍. പഞ്ചായത്തിലെ മേലാമുറി, ആന മൂളി, ചേറുംകുളം ചിറപ്പാടം, കോല്‍പ്പാടം, കൈതച്ചിറ, തത്തേങ്ങലം തുടങ്ങിയ പ്രദേശ ങ്ങളിലാണ്…

ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

* സംസ്ഥാനത്ത് 12 പേർക്കെതിരെ കേസ് മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍…

error: Content is protected !!