Day: April 5, 2024

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര പൊന്‍പാറയില്‍ താമസിച്ചിരുന്ന പരേതനായ ബാവോലി ല്‍ ഭാസ്‌കരന്റെ ഭാര്യ ജാനകി (88) അന്തരിച്ചു. സംസ്‌കാരം നാളെ (06.04.2024) തിരു വില്ല്വാമല ഐവര്‍മഠത്തില്‍. മക്കള്‍: ദേവകി, സതീഷ്‌കുമാര്‍ (ദുബായ്), ഹരിദാസ് (ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍, ജി.ഒ.എച്ച്.എസ്.എസ്. എടത്തനാട്ടുകര), സരള…

എ.കെ.പി.എ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

കല്ലടിക്കോട് : ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ ഡ് വിതരണവും , ഇഫ്ത്താര്‍ മീറ്റ് സംഗമവും നടത്തി. കോങ്ങാട് ഫയര്‍ ആന്‍ഡ് റെസ്‌ ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ.ഷാജി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി. രതീഷ് അധ്യക്ഷനായി.…

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനിന് സമീപം താമസിക്കുന്ന കൊണ്ടാണത്ത് ഹംസ (നൂറന്‍ ഹംസ) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: ജംഷീര്‍, സുജിത, ജൗഹര്‍, ജസീല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി; 6.49 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചു, ആകെ വോട്ടര്‍മാര്‍ 2,77,49,159

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി, കന്നിവോട്ടര്‍മാര്‍ 5,34,394 മണ്ണാര്‍ക്കാട് : ലോക്‌സഭാ തെഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാന ത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവ രി…

തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗം; ഒന്നാമതെത്തി അലനല്ലൂര്‍

അലനല്ലൂര്‍ : തൊഴിലുറപ്പ് പദ്ധതി ഫണ്ട് ചെലവഴിച്ചതില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് തലത്തില്‍ ഒന്നാമതെത്തി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. 2023-24 സാമ്പത്തിക വര്‍ഷ ത്തില്‍ 1,45, 722 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ആറ് കോടിയിലധികം രൂപയാണ് ചെലവ ഴിച്ചതെന്ന് ഗ്രാമ…

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്ഉദ്ഘാടനം ചെയ്തു

തെങ്കര : യു.ഡി.എഫ് തെങ്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും, നേതൃ യോഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഫൈസല്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍…

ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 സ്ഥാനാര്‍ത്ഥികള്‍, രണ്ട് മണ്ഡലങ്ങളിയായി എട്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് ലോക്സഭാ മണ്ഡ ലങ്ങളിലായി 16 സ്ഥാനാര്‍ത്ഥികള്‍. വരണാധികാരികളായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ ആലത്തൂരില്‍ മൂന്നും…

പെട്രോള്‍ പമ്പിനടുത്ത് സ്വകാര്യപറമ്പില്‍ തീപിടിത്തം

തച്ചമ്പാറ : തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പി ലെ അടിക്കാടിന് തീപിടിച്ചു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തീ പമ്പിന് അമ്പത് മീറ്റര്‍ അടുത്ത് വരെയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. കനത്ത…

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍

പിടിച്ചെടുത്തത് 7.13 കോടിയുടെ ലഹരിവസ്തുക്കള്‍ മണ്ണാര്‍ക്കാട് : ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വി വിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീ സര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ…

തെങ്കരയില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

മണ്ണാര്‍ക്കാട്: തെങ്കര മുണ്ടക്കണ്ണിയില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പ്രദേശവാസികളായ ചെന്നാരി വീട്ടില്‍ ഉമൈബ (46), പാന്തൊടി വീട്ടില്‍ ബഷീര്‍ (52) എന്നിവര്‍ക്കുനേരെയാണ് തെരുവുനായ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ രണ്ടുപേരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കഴിഞ്ഞദിവസം തെങ്കര പറശ്ശീരി…

error: Content is protected !!