ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിന്റെ നികുതി കുടിശ്ശിക; നിയമാനുസൃതം ഇളവുനല്‍കാന്‍ നടപടിയെടുക്കുമെന്ന്
നഗരസഭാ സെക്രട്ടറി വീടും കെട്ടിടവും സന്ദര്‍ശിച്ചു മണ്ണാര്‍ക്കാട് : വന്‍തുക നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭി ച്ച വടക്കുമണ്ണത്തെ നാരായണസ്വാമിയുടെ പഴയവീടും ഇടിഞ്ഞുവീഴാറായ കെട്ടിടവും നഗരസഭാ സെക്രട്ടറി സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചു. കെട്ടിടത്തിന്റെ മോശമായ അവസ്ഥ സെക്രട്ടറിയ്ക്ക്…