ബില്‍ തുക ലഭിച്ചില്ലെന്ന്, പരാതിയുമായി കരാറുകാര്‍ രംഗത്ത്
മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന് കീഴില്‍ 2023-24 സാമ്പത്തിക വര്‍ഷ ത്തില്‍ പൂര്‍ത്തീകരിച്ച വിവിധ പ്രവൃത്തികള്‍ക്കുള്ള ബില്‍ തുക ലഭിച്ചില്ലെന്ന ആക്ഷേ പവുമായി കരാറുകാര്‍ രംഗത്ത്. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഗവ.കോ ണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കി.…