മൊബൈല്‍ ടവറില്‍ കുടുങ്ങിയ ജീവനക്കാരനെ അഗ്നിരക്ഷാസേന സുരക്ഷിതമായി താഴെയിറക്കി
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി വീരമംഗലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങിയ ജീവനക്കാരനെ അഗ്നിരക്ഷാ സേന സുര ക്ഷിതമായി താഴെയിറക്കി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വടക്കേ നമ്പ്യാര്‍ത്ത് രാമന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജിയോ കമ്പനിയുടെ ടവര്‍ നിര്‍മിക്കുന്നത്. പാലക്കാട്…