Day: April 7, 2024

ഇലക്ഷൻ ഡ്യൂട്ടിയുളള ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ നൽകാൻ പ്രത്യേക സൗകര്യം

പാലക്കാട് : തെരഞ്ഞടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക്‌ തപാല്‍ വോട്ടി നുള്ള അപേക്ഷകള്‍ നല്‍കുന്നതിന്‌ നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ നാളെ( ഏപ്രി ൽ 8) മുതൽ പ്രത്യേകൗണ്ടറുകള്‍ ആരംഭിക്കും.നാളെ മുതല്‍ ഏപ്രിൽ 10 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5…

മാതൃകാ സ്‌കോളര്‍ഷിപ്പ് പരീക്ഷ:കെ എസ് ടി യു വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപജില്ലാ തലത്തില്‍ നടത്തിയ എല്‍. എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക ളെ കെ.എസ്.ടി.യു ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പൊതുവി ദ്യാഭ്യാസ പ്രചരണ കാമ്പയിന്റെ ഭാഗമായി കാട്ടുകുളം എ.എല്‍.പി…

ചീനിക്കപ്പാറയില്‍ വീട്ടമ്മയ്ക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം; ഭീതി,പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കും

മണ്ണാര്‍ക്കാട് : ആഴ്ചകള്‍ക്ക് മുമ്പ് വന്യജീവിയുടെ ആക്രമണത്തിന് ഇരയായ വീട്ടമ്മയെ വീണ്ടും വന്യജീവിയുടെ ആക്രമിച്ചു. പരിക്കേറ്റ ചെട്ടിപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ സാന്റി (30)യെ വനപാലകര്‍ ചേര്‍ന്ന് താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ അടുക്കളയ്ക്ക് പുറത്തുള്ള ടാപ്പില്‍…

റമദാനില്‍ നേടിയ ആത്മവിശുദ്ധി നിലനിര്‍ത്തുക:വിസ്ഡം റമദാന്‍ വിജ്ഞാനവേദി

അലനല്ലൂര്‍ : വിശുദ്ധ റമദാനില്‍ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നില നിര്‍ത്താ ന്‍ എല്ലാവരും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം.ബി. കണ്‍വെന്‍ഷന്‍ സെന്ററി ല്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വേദി…

യുവാവിനെ വിറകുതടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വിറകുതടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ആളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു.പയ്യനെടം വെള്ളപ്പാടം വെള്ളപ്പാടത്ത് വീട്ടില്‍ ബാബു (34)നെയാണ് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്. വെള്ളി യാഴ്ചയാണ് സംഭവം. പ്രദേശവാസിയായ ജോമോന്‍ എന്ന യുവാവിനെയാണ്…

ഷഹനീര്‍ ബാബുവിന്റെ ‘റൂഹ്’ പ്രകാശനം ചെയ്തു

അലനല്ലൂര്‍ : യുവഎഴുത്തുകാരന്‍ ടി.കെ.ഷഹനീര്‍ ബാബുവിന്റെ രണ്ടാമത്തെ പു സ്തകമായ റൂഹ് എന്ന കഥാസമാഹരം പ്രകാശനം ചെയ്തു. അലനല്ലൂര്‍ കലാസമിതി മൈതാനത്ത് നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ രാജേഷ് മേനോന്‍, കെ.പി.ഉണ്ണിക്ക് നല്‍കി പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു. കെ.എ.സുദര്‍ശനകുമാര്‍ അധ്യക്ഷനായി. തുടര്‍ന്ന് മതവല്‍ക്കരിക്കപ്പെടുന്ന പൗരത്വം…

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു

മണ്ണാര്‍ക്കാട് : ലോക്‌സഭ തിരഞ്ഞടുപ്പിനുള്ള വോട്ടേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണ വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ഏപ്രില്‍ എട്ട് മുതല്‍ 20 വരെയുളള പ്രവര്‍ത്തിദിനങ്ങളില്‍ ഏതെങ്കിലും…

റൂറല്‍ബാങ്കിന്റെ പടക്കച്ചന്തപ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷു പ്രമാണിച്ചുള്ള പടക്കചന്ത പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. സച്ചിദാനന്ദന്‍ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. സെക്രട്ടറി എം. പുരുഷോത്തമന്‍, ഭരണസമിതി അംഗങ്ങളായ കെ.ശിവശങ്കരന്‍,…

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ സ്ഥിരം ഡോക്ടര്‍മാരുടെ കുറവ്

മണ്ണാര്‍ക്കാട് : പ്രതിദിനം നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന താലൂക്ക് ഗവ.ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ സ്ഥിരം ഡോക്ടമാരുടെ കുറവ് നേരി ടുന്നു. നാല് സ്ഥിരം ഡോക്ടര്‍മാരുടെ തസ്തിക അത്യാഹിതവിഭാഗത്തില്‍ അനുവദിച്ചി ട്ടുണ്ടെങ്കിലും ഒരു സ്ഥിരം ഡോക്ടര്‍മാത്രമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള…

സംസ്ഥാനത്ത് താപനില ഉയരുന്നു; വേനല്‍ക്കാല രോഗങ്ങൾക്കെതിരെ വേണം ജാഗ്രത

പാലക്കാട് : കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണം. അന്തരീക്ഷതാപം ഒരു പരിധി ക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാ റിലാകാന്‍…

error: Content is protected !!