പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്ക് റംസാന്‍കിറ്റ് നല്‍കി
മണ്ണാര്‍ക്കാട് :നഗരസഭയിലെ പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണം ജിഎംയുപി സ്‌കൂളില്‍ വച്ച് നടന്നു. നഗരസഭയും , പാലിയേറ്റീവ് കെയര്‍ യൂണിറ്റും താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പരി പാടിയില്‍ സാമൂഹ്യസേവന ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയാണ്…