ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ഭാഗത്ത് സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. പൊറ്റശ്ശേരി അരിമ്പ്ര വീട്ടില്‍ കുട്ടന്‍ (52) നാണ് പരിക്കേറ്റത്. ഇയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബി.എസ്.എന്‍.എല്‍. ഓഫീസിന്…