മണ്ണാര്‍ക്കാട് : യു.ഡി.എഫ് തെങ്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘ ടിപ്പിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാ വ് പി.ജെ.പൗലോസ് മുഖ്യാതിഥിയായി. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഫൈസല്‍ അധ്യക്ഷനായി. കണ്‍വീനര്‍ ആറ്റക്കര ഹരിദാസ്, ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍, വി.വി.ഷൗക്കത്തലി, കേശവന്‍, മജീദ് തെങ്കര, ഗിരീഷ് ഗുപ്ത, സി.പി.മുഹമ്മദ് അലി, കുരി ക്കള്‍ സെയ്ത്, കെ.പി.ജഹീഫ്, ടി.കെ.ഹംസക്കുട്ടി, രാജിമോള്‍, സീനത്ത്, ഷമീര്‍ പഴേരി, വട്ടോടി വേണുഗോപാല്‍, സലീന, രമണി തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി ടി.കെ.ഫൈസല്‍, കണ്‍വീനര്‍ ആറ്റക്കര ഹരിദാ സ്, ട്രഷറര്‍ ഗിരീഷ് ഗുപ്ത എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടു ത്തത്.
